Index   Back Top Print

[ AM  - AR  - BE  - BG  - CS  - DA  - DE  - EN  - ES  - FA  - FI  - FR  - HI  - HR  - HU  - HY  - IT  - JA  - KO  - LT  - LV  - ML  - NO  - PL  - PT  - RO  - RU  - SK  - SL  - SQ  - SV  - SW  - TA  - TI  - UK  - ZH ]

മറിയത്തിന്ററ വിമലഹൃദയത്തിനുള്ള സമർപ്പണം

 

ദദവമാതാവും ഞങ്ങളുറെ അമ്മയുമായ മറിയമമ, മേശങ്ങളുറെ ഈ സമയത്ത് ഞങ്ങൾ അങ്ങയിൽ ആശ്ശയം മതെുന്നു. നീ അമ്മയാണ്, നീ ഞങ്ങറള സ്മനഹിക്കുകയും അറിയുകയും റെയ്യുന്നു: ഞങ്ങളുറെ ഉള്ളിലുള്ള കാര്യങ്ങൾ ഒന്നും നിന്നിൽ നിന്ന് മറഞ്ഞിര്ുപ്പിലല. കാര്ുണയത്തിന്ററ മാതാമവ, ഞങ്ങൾ നിര്വധി തവണ നിന്ററ കര്ുതലുള്ള ആർശ്ദതയും, സമാധാനം പുനഃസ്ഥാപിക്കുന്ന നിന്ററ സാന്നിദ്ധ്യവും അനുഭവിച്ചിട്ടുണ്ട്, കാര്ണം നീ എമപ്പാഴും ഞങ്ങറള സമാധാനത്തിന്ററ ര്ാജകുമാര്നായ മയശുവിമലക്കാണ് നയിക്കുന്നത്. 

എന്നാൽ ഞങ്ങൾക്ക് സമാധാനത്തിന്ററ വഴി നഷ്ടറപ്പട്ടിര്ിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിറല, മലാകമഹായുദ്ധ്ങ്ങളിൽ വീണുമപായ ദശലക്ഷക്കണക്കിന് ആളുകളുറെ ബലിറയന്ന ദുര്ന്തത്തിന്ററ പാഠം ഞങ്ങൾ മറന്നു. ര്ാശ്ഷ്ടങ്ങളുറെ കൂട്ടായ്മ എന്ന നിലയിൽ ഏററ്റെുത്ത ശ്പതിബദ്ധ്തകറള ഞങ്ങൾ അവഗണിക്കുകയും ജനങ്ങളുറെ സമാധാന സവപ്നങ്ങറളയും യുവാക്കളുറെ ശ്പതീക്ഷകറളയും വഞ്ചിക്കുകയുമാണ്. അതയാശ്ഗഹത്താൽ ഞങ്ങൾ മര്ാഗബാധിതര്ായി, മദശീയതാൽപ്പര്യങ്ങളിൽ ഞങ്ങറളത്തറന്ന പൂട്ടിയിട്ടു, നിസ്സംഗതയാൽ ഊഷ്മളത നഷ്ടറപ്പട്ടവര്ാകാനും സവാർത്ഥതയാൽ മര്വിച്ചവര്ാകാനും ഞങ്ങൾ ഞങ്ങറളത്തറന്ന വിട്ടുറകാെുത്തു. ഞങ്ങൾ ഞങ്ങളുറെ അയൽക്കാര്ന്ററയും ഞങ്ങളുറെ റപാതു ഭവനത്തിന്ററയും സംര്ക്ഷകര്ാറണന്നത് മറന്ന്, ദദവറത്ത അവഗണിക്കാനും, ഞങ്ങളുറെ കപെതകൾറക്കാപ്പം ജീവിക്കാനും, ആശ്കമണം മപാഷിപ്പിക്കാനും, ജീവനുകറള അെിച്ചമർത്താനും, ആയുധങ്ങൾ മശഖര്ിക്കാനും ഞങ്ങൾ താല്പര്യറപ്പട്ടു. യുദ്ധ്ത്താൽ ഞങ്ങൾ ഭൂമിയാകുന്ന ഉദയാനറത്ത കീറിമുറിച്ചു, ഞങ്ങൾ സമഹാദര്ീസമഹാദര്ന്മാര്ായിര്ിക്കണറമന്ന് ആശ്ഗഹിക്കുന്ന ഞങ്ങളുറെ പിതാവായ ദദവത്തിന്ററ ഹൃദയറത്ത പാപത്താൽ ഞങ്ങൾ മുറിമവൽപ്പിച്ചു. ഞങ്ങമളാറൊഴിറക എലലാവമര്ാെും എലാലറ്റിമനാെും ഞങ്ങൾ നിസ്സംഗര്ായി മാറിയിര്ിക്കുന്നു. ലജ്ജമയാറെ ഞങ്ങൾ പറയുന്നു: കർത്താമവ, ഞങ്ങമളാട് ക്ഷമിമക്കണമമ! 

പാപത്തിന്മറതായ ദുര്ിതത്തിലും, ഞങ്ങളുറെ മേശങ്ങളിലും ബലഹീനതകളിലും, തിന്മയുറെയും യുദ്ധ്ത്തിന്ററയും അകൃതയത്തിന്ററ നിഗൂഢതയിലും ദദവം ഞങ്ങറള ദകവിെുന്നിലല, മറിച്ച് ഞങ്ങമളാട് ക്ഷമിക്കുവാനും ഞങ്ങറള വീണ്ടും പിെിറച്ചഴുമന്നൽപ്പിക്കുവാനുമായി സ്മനഹമത്താറെ ഞങ്ങറള മനാക്കിറക്കാണ്ടിര്ുന്നു എന്ന് പര്ിശുദ്ധ് അമമ്മ, നീ ഞങ്ങറള ഓർമ്മിപ്പിക്കുന്നു. അവനാണ് നിറന്ന ഞങ്ങൾക്ക് നൽകിയതും നിന്ററ വിമലഹൃദയത്തിൽ സഭയ്ക്കും മനുഷയര്ാശിക്കും അഭയസ്ഥാനം നൽകിയതും. ദദവിക നന്മയാൽ നീ ഞങ്ങമളാറൊപ്പമുണ്ട്, െര്ിശ്തത്തിറല ഏറ്റവും ഇെുങ്ങിയ വഴിത്തിര്ിവുകളിൽ മപാലും നീ ഞങ്ങറള ആർശ്ദതമയാറെ നയിക്കുന്നു. 

നീ സന്ദർശിക്കാനും മനഃപര്ിവർത്തനത്തിന് ക്ഷണിക്കാനും ഒര്ിക്കലും മെുക്കാത്ത നിന്ററ ശ്പിയറപ്പട്ട മക്കളായ ഞങ്ങൾ നിന്നിൽ അഭയം മതെുന്നു, 

നിന്ററ ഹൃദയത്തിന്ററ വാതിലിൽ മുട്ടുന്നു. അന്ധകാര്ത്തിന്ററ ഈ സമയത്ത്, ഞങ്ങറള സഹായിക്കാനും ആശവസിപ്പിക്കാനും വര്ൂ. "നിന്ററ അമ്മയായ ഞാൻ ഇവിറെ ഇമലല?" എന്ന് ഞങ്ങൾ ഓമര്ാര്ുത്തമര്ാെും പറയുക. ഞങ്ങളുറെ ഹൃദയങ്ങളിറല കുര്ുക്കുകളും ഇന്നിന്ററ ബന്ധനങ്ങളും എങ്ങറന അഴിക്കണറമന്ന് നിനക്കറിയാം. ഞങ്ങൾ നിന്നിൽ വിശവാസമർപ്പിക്കുന്നു. ശ്പമതയകിച്ച് പര്ീക്ഷണങ്ങളുറെ നിമിഷത്തിൽ, നീ ഞങ്ങളുറെ അഭയർത്ഥനകറള നിര്സിക്കിറലലന്നും ഞങ്ങളുറെ സഹായത്തിന് വര്ുറമന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. 

ഗലീലിയായിൽ വച്ച്, മയശുവിന്ററ ഇെറപെലിന്ററ സമയം മവഗത്തിലാക്കുകയും അവന്ററ ആദയ അെയാളം മലാകത്തിമലക്ക് അവതര്ിപ്പിക്കുകയും റെയ്തമപ്പാൾ നീ ഇശ്പകാര്മാണ് റെയ്തത്. വിര്ുന്ന് സങ്കെമായി മാറിയമപ്പാൾ നീ അവമനാട് പറഞ്ഞു: "അവർക്ക് വീഞ്ഞിലല" (മയാഹ 2, 3). അമമ്മ നീ ദദവമത്താട് വീണ്ടും ഇതാവർത്തിക്കുക, കാര്ണം ഇന്ന് ഞങ്ങളുറെ ശ്പതീക്ഷയുറെ വീഞ്ഞ് തീർന്നിര്ിക്കുന്നു, സമന്താഷം അശ്പതയക്ഷമായിര്ിക്കുന്നു, സാമഹാദര്യത്തിൽ റവള്ളം മെർക്കറപ്പട്ടിര്ിക്കുന്നു. ഞങ്ങൾക്ക് മനുഷയതവം നഷ്ടറപ്പട്ടു, സമാധാനം ഞങ്ങൾ പാഴാക്കി. എലലാത്തര്ം അശ്കമത്തിനും നാശത്തിനും കഴിവുള്ളവര്ായി ഞങ്ങൾ മാറിയിര്ിക്കുന്നു. ഞങ്ങൾക്ക് നിന്ററ മാതൃസഹജമായ ഇെറപെൽ അെിയന്തിര്മായി ആവശയമാണ്.

അതിനാൽ, അമമ്മ, ഞങ്ങളുറെ ഈ അമപക്ഷ സവീകര്ിക്കുക. 

സമുശ്ദതാര്മമ, യുദ്ധ്ത്തിന്ററ റകാെുങ്കാറ്റിനാൽ മുങ്ങിത്താഴാൻ ഞങ്ങറള അനുവദിക്കര്ുമത. 

പുതിയ ഉെമ്പെിയുറെ റപട്ടകമായ നീ, അനുര്ഞ്ജനത്തിനുള്ള പദ്ധ്തികൾക്കും വഴികൾക്കും ശ്പമൊദനമമകുക. 

" സവർഗ്ഗീയനിലമായ" നീ ദദവത്തിന്ററ ഐകയം മലാകത്തിമലക്ക് തിര്ിറക റകാണ്ടുവര്ിക. 

വിമദവഷം റകെുത്തുക, ശ്പതികാര്ം ഇലലാതാക്കുക, ക്ഷമ ഞങ്ങറള പഠിപ്പിക്കുക. യുദ്ധ്ത്തിൽ നിന്ന് ഞങ്ങറള മമാെിപ്പിക്കുക, ആണവ ഭീഷണിയിൽ നിന്ന് മലാകറത്ത സംര്ക്ഷിക്കുക. 

ജപമാല ര്ാജ്ഞീ, ശ്പാർത്ഥിമക്കണ്ടതിന്ററയും സ്മനഹിമക്കണ്ടതിന്ററയും ആവശയകതാമബാധം ഞങ്ങളിൽ വീണ്ടും ഉണർത്തണമമ. 

മാനവകുെുംബത്തിന്ററ ര്ാജ്ഞീ, ജനങ്ങൾക്ക് സാമഹാദര്യത്തിന്ററ വഴി കാണിച്ചുറകാെുമക്കണമമ. 

സമാധാനര്ാജ്ഞി, മലാകത്തിന് ശാന്തി ശ്പദാനം റെമയ്യണമമ. 

അമമ്മ, നിന്ററ കണ്ണുനീർ ഞങ്ങളുറെ കഠിനമായ ഹൃദയങ്ങറള െലിപ്പിക്കറട്ട. ഞങ്ങളുറെ റവറുപ്പ് ഊഷര്മാക്കിയ ഈ താഴ്‌വര്റയ, ഞങ്ങൾക്കുമവണ്ടി നീ റപാഴിച്ച കണ്ണുനീർത്തുള്ളികൾ വീണ്ടും പുഷ്പിതമാക്കറട്ട.  ആയുധങ്ങളുറെ ഗർജ്ജനം നിശബ്ദമാകുന്നിറലങ്കലിലും നിന്ററ ശ്പാർത്ഥന ഞങ്ങറള സമാധാനത്തിമലക്ക് നയിക്കറട്ട. മബാംബുകളുറെ മൂലം കഷ്ടറപ്പെുന്നവറര്യും 

പലായനം റെയ്യുന്നവറര്യും നിന്ററ മാതൃകര്ങ്ങൾ തഴുകറട്ട. വീെും നാെും വിട്ടുമപാകാൻ നിർബന്ധിതര്ായവറര് നിന്ററ മാതൃസഹജമായ ആലിംഗനം സാന്തവനറപ്പെുത്തറട്ട. അങ്ങയുറെ ദുഃഖപൂർണ്ണമായ ഹൃദയം ഞങ്ങറള അനുകമ്പയിമലക്ക് നയിക്കുകയും, ഞങ്ങളുറെ ഭവനങ്ങളുറെ വാതിലുകൾ തുറക്കാനും മുറിമവറ്റവര്ും തിര്സ്കര്ിക്കറപ്പട്ടതുമായ മനുഷയര്ാശിറയ പര്ിപാലിക്കാനും ഞങ്ങറള മശ്പര്ിപ്പിക്കറട്ട.

പര്ിശുദ്ധ് ദദവമാതാമവ, നീ കുര്ിശിന് കീഴിലായിര്ിക്കുമമ്പാൾ, നിന്ററ അര്ികിലുള്ള ശിഷയറന കണ്ട് മയശു നിമന്നാട് പറഞ്ഞു: "ഇതാ നിന്ററ മകൻ" (മയാഹന്നാൻ 19, 26): അതുവഴി അവൻ ഞങ്ങറള ഓമര്ാര്ുത്തറര്യും നിറന്ന ഭര്മമൽപ്പിച്ചു. എന്നിട്ട് ശിഷയമനാട്, അങ്ങറന ഞങ്ങമളാട് ഓമര്ാര്ുത്തമര്ാെും, അവൻ പറഞ്ഞു: "ഇതാ നിന്ററ അമ്മ" (വാകയം 27). അമമ്മ, ഞങ്ങളുറെ ജീവിതത്തിമലക്കും െര്ിശ്തത്തിമലക്കും നിറന്ന സവീകര്ിക്കാൻ ഞങ്ങൾ ഇമപ്പാൾ ആശ്ഗഹിക്കുന്നു. തളർന്നുമപായ, അസവസ്ഥമായ മനുഷയവംശം നിമന്നാറൊപ്പം ഈ സമയത്ത്, കുര്ിശിന് കീഴിലുണ്ട്. ഈ മനുഷയവംശത്തിന് തങ്ങറളത്തറന്ന നിനക്ക് ഭര്മമല്പിക്കുകയും, നിന്നിലൂറെ ശ്കിസ്തുവിനു സവയം സമർപ്പിക്കുകയും റെമയ്യണ്ട ആവശയമുണ്ട്. ഉമശ്കനിയൻ ജനതയും റഷയൻ ജനതയും സ്മനഹപൂർവ്വം നിറന്ന വണങ്ങുകയും നിന്നിൽ അഭയം മതെുകയും റെയ്യുന്നു. അവർക്കും, യുദ്ധ്ം, പട്ടിണി, അനീതി, ദുര്ിതം എന്നിവയാൽ മുറിമവൽക്കറപ്പട്ട എലലാ ജനങ്ങൾക്കും മവണ്ടി നിന്ററ ഹൃദയം തുെിക്കുന്നു. 

അതിനാൽ, ദദവത്തിന്ററയും ഞങ്ങളുറെയും അറമ്മ, ഞങ്ങൾ ഞങ്ങറളയും, സഭറയയും, മുഴുവൻ മനുഷയര്ാശിറയയും, ശ്പമതയകിച്ച് റഷയറയയും ഉറശ്കയ്റനയും നിന്ററ വിമലഹൃദയത്തിന് ഭര്മമൽപ്പിക്കുകയും ശ്പതിഷ്ഠിക്കുകയും റെയ്യുന്നു. ഞങ്ങൾ വിശവാസമത്താെും സ്മനഹമത്താെും കൂെി റെയ്യുന്ന ഞങ്ങളുറെ ഈ സമർപ്പണറത്ത സവീകര്ിക്കുക, യുദ്ധ്ം അവസാനിപ്പിക്കുക, മലാകത്തിന് സമാധാനം നൽകുക. നിന്ററ ഹൃദയത്തിൽ നിന്ന് പുററപ്പട്ട സമ്മതം സമാധാനത്തിന്ററ ര്ാജകുമാര്നായി െര്ിശ്തത്തിന്ററ വാതിലുകൾ തുറന്നു; നിന്ററ ഹൃദയം വഴിയായി വീണ്ടും സമാധാനം വര്ുറമന്ന് ഞങ്ങൾ വിശവസിക്കുന്നു. അതിനാൽ, മുഴുവൻ മനുഷയര്ാശിയുറെയും ഭാവിയും, ജനങ്ങളുറെ ആവശയങ്ങളും ശ്പതീക്ഷകളും, മലാകത്തിന്ററ ഉത്കണ്ഠകളും ശ്പതയാശകളും ഞങ്ങൾ നിനക്ക് സമർപ്പിക്കുന്നു. 

നിന്നിലൂറെ ദദവകാര്ുണയം ഭൂമിയിൽ റൊര്ിയറപ്പെുകയും സമാധാനത്തിന്ററ മധുര്സ്പന്ദനം ഞങ്ങളുറെ ദിനങ്ങറള വീണ്ടും മുശ്ദിതമാക്കറട്ട റെയ്യറട്ട. സമ്മതത്തിന്ററ സ്ശ്തീയും, പര്ിശുദ്ധ്ാത്മാവ് ആവസിച്ചവളുമായ നീ, ദദവികഐകയം ഞങ്ങളിമലക്ക് തിര്ിറക റകാണ്ടുവര്ിക. "ശ്പതയാശയുറെ സജീവമശ്സാതസ്സായ" നീ ഞങ്ങളുറെ ഹൃദയത്തിന്ററ വര്ൾച്ചറയ ശമിപ്പിക്കുക. മയശുവിന് മനുഷയശ്പകൃതി ഇഴമെർത്ത നീ ഞങ്ങറള കൂട്ടായ്മയുറെ ശില്പികളാക്കി മാറ്റുക. ഞങ്ങളുറെ 

വഴികളിലൂറെ നെന്ന നീ, ഞങ്ങറള സമാധാനത്തിന്ററ പാതകളിൽ നയിമക്കണമമ. ആമമൻ. 

 



Copyright © Dicastero per la Comunicazione - Libreria Editrice Vaticana